
- This event has passed.
Retreat for lay people at bertony seminary kurumassery
July 20, 2024 @ 4:00 pm - July 25, 2024 @ 9:00 am

ദിവ്യകാര്യണ്യ വചനാനുഭവ ധ്യാനം .
നിത്യജീവനെ ലക്ഷ്യമാക്കി നടത്തുന്ന ധ്യാനം .വചനത്തിന്റെ പ്രാധാന്യം മനസിലാകുന്ന ധ്യാനം . ഈശോ ദൈവം ആണെന്ന വെളിപ്പെടുത്തൽ കിട്ടുന്ന ധ്യാനാം . മൂല പാപങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം കിട്ടും