My Jesus christ Bible Quiz bible quiz 1 / 7 ദൈവത്തിലേക്കുള്ള ഒരേ വഴി യേശു മാത്രം ആണോ ? നല്ല ഒരു മനസ് ഉണ്ടായാലും ദൈവത്തിലേക്ക് എത്താം കാരുണ്യ പ്രവർത്തികൾ വഴി ദൈവത്തിലേക്ക് എത്താം യേശു വഴി മാത്രമേ ദൈവത്തിലേക്ക് എത്തുകയുള്ളൂ 2 / 7 യേശു വഴി ഉള്ള വാഗ്ദാനം എന്താണ് ? രോഗശാന്തി സുഖവും സമാധാനവും ഉള്ള ഒരു ജീവിതം നിത്യജീവൻ 3 / 7 യേശുവിൽ വിശ്വസിക്കാത്തവർക്കു ശിക്ഷ വിധി ഉണ്ടോ? ഉണ്ട് ഇല്ല 4 / 7 കേപ്പാ - പാറ - എന്നു നീ വിളിക്കപ്പെടും പത്രോസ് യോഹന്നാൻ യാക്കോബ് 5 / 7 യേശു ആരാണ് ? ദൈവപുത്രൻ പ്രവാചകൻ മനുഷ്യൻ 6 / 7 തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ---------------------- കഴിവു നല്കി. ദൈവമക്കൾ ഉന്നത സ്ഥാനങ്ങൾ കിട്ടാനുള്ള' നല്ല ഒരു ജീവിത പങ്കാളിയെ കിട്ടാനുള്ള 7 / 7 വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന് രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന് ശിക്ഷിക്കപ്പെടും മാർക്കോസ് 16:16 ലുക്കാ 10:7 യോഹന്നാൻ 10:2 Your score is The average score is 87% 0% Restart quiz