
- This event has passed.
Reatreat on february 2025
February 1 - February 6
Free
ദൈവവചനം കൂടുതലായി അറിയാനും വരാനിരിക്കുന്ന ശിക്ഷാവിധിയെ കുറിച്ചും ഈശോ വഴി ഉള്ള രക്ഷയെ കുറിച്ചും ഈ ധ്യാനത്തിലൂടെ നല്ല ബോധ്യം കിട്ടും . വിശുദ്ധ ജീവിതത്തിന്റെ പ്രാധാന്യം എന്തെന്നു വരാനിരിക്കുന്ന ശിക്ഷാവിധിയെ കുറിച്ച് ബോധ്യം വന്നാൽ മാത്രമേ അറിയാൻ സാധിക്കു .
ഈ ധ്യാനം നിങ്ങൾക്കു നല്ല ബോധ്യം തരും .കൂടാതെ ദൈവിക ഇടപെടൽ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യും .
ഈശോ നിങളെ അനുഗ്രഹിക്കട്ടെ .
Bertony seminary
kurumassery
Near Aluva
Location Map : View Map