ഇതാണു ശിക്ഷാവിധി:
പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു. (യോഹന്നാന് 3:19)
വചനം

സഹനം
സഹനം ഒരു അനുഗ്രഹം ആണ്

അനുഗ്രഹം
ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നേടി എടുകാം

കൃപ
വിശ്വാസ ജീവിതം കൃപയിലൂടെ മാത്രം

നിത്യജീവൻ
ഇതാണ് യേശു വഴി ഉള്ള വാഗ്ദാനം
നമ്മുടെ സ്വന്തം അമ്മ
അമ്മയെ സ്നേഹിക്കുമ്പോൾ നമുക്കു ഈശോയെ കിട്ടും. നമുക്കു അമ്മയെ കൂടുതൽ അറിയാൻ ശ്രേമികാം
വിശുദ്ധർ
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നുപ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.ഈ പ്രത്യാശയുള്ളവന് അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു. (1 യോഹന്നാന് 3:2)

Saint Padre Pio
പഞ്ചക്ഷതധാരി എന്ന നിലയിലായിരുന്നു ജീവിച്ചിരുന്നപ്പോൾ പാദ്രെ പിയോ ഏറെ പ്രശസ്തനായിരുന്നത്.

Saint Antony
പാദുവാനഗരത്തിന്റെ നാമത്തോടു ചേർന്നാണ് അന്തോണീസ് അറിയപ്പെടുന്നത്

Saint Alphonsa
സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ് വിശുദ്ധ അൽഫോൻസാമ്മ
Holy Land Olive Wood Catholic Rosary from Israel

Subscribe